ഖനിയില്‍ കുടുങ്ങിയവരില്‍ 5 പേരെ പുറത്തെത്തിച്ചു

October 13, 2010 by · Leave a Comment
Filed under: News 

സാന്തിയാഗോ: ചിലിയിലെ സാന്‍ജോസ് മരുഭൂമിയിലെ
ഖനിയില്‍ രണ്ടു മാസത്തിലേറെയായി കുടുങ്ങിക്കിടന്ന 33 തൊഴിലാളികളെയും പുറത്തെത്തിക്കാനുളള ശ്രമം തുടങ്ങി. 5 പേരെ വിജയകരമായി പുറത്തെത്തിച്ചു. 31 കാരനായ ഫ്‌ളോന്‍ഷിയോ അവാലോസ് എന്ന തൊഴിലാളിയെയാണ് ആദ്യം പുറത്തെത്തിച്ചത്. Read more