ബ്ലാക്‌ബെറി: സമയപരിധി നീട്ടി

October 13, 2010 by · Leave a Comment
Filed under: News 

ബ്ലാക്‌ബെറി ഫോണുകളെ സുരക്ഷാനിയന്ത്രണത്തിന്റെ വലയില്‍ കൊണ്ടുവരാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചു. ബ്ലാക്‌ബെറി നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനി പ്രതിനിധികളും വാര്‍ത്താവിതരണ മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ആഭ്യന്തര മന്ത്രാലയമാണ് സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്. Read more