10:10:10 പത്തിന്റെ ഈ അപൂര്‍വ ഒത്തുചേരില്‍ ഭൂമിയിലേക്ക്‌ ദൈവഹിതത്തോടെ എത്തി

October 12, 2010 by · Leave a Comment
Filed under: News 

പത്തിന്റെ പെരുക്കത്തില്‍ വിവാഹം കഴിച്ചവരും ശുഭകാര്യങ്ങള്‍ ചെയ്‌തവരും എന്തിനേറെ സിസേറിയനിലൂടെ കുട്ടികയെ പുറത്തെടുത്തവര്‍ വരെ കണ്ടേക്കും. എന്നാല്‍ പത്തിന്റെ ഈ അപൂര്‍വ ഒത്തുചേരില്‍ ഭൂമിയിലേക്ക്‌ ദൈവഹിതത്തോടെ എത്തിയത്‌ ആരാകും? അതു നിയാമ ബോണ്ട്‌ എന്ന കൊച്ചു മാലാഖ തന്നെയാകും. 2010-ാം വര്‍ഷത്തെ 10 മാസത്തിലെ പത്താം തീയതിയില്‍ പത്തുമണിയും പത്തു മിനിറ്റും പത്തു സെക്കന്‍ഡും കഴിഞ്ഞപ്പോള്‍ അമ്മയുടെ ഉദരത്തില്‍നിന്നു ഭൂമിയിലേക്ക്‌ എത്തിയവള്‍. Read more