എംവി ജയരാജനെതിരെ കോടതിയലക്ഷ്യ നടപടിക്ക് തീരുമാനം

October 12, 2010 by · Leave a Comment
Filed under: News 

ന്യായാധിപന്‍മാരെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന്‍ മേല്‍ സിപിഎം നേതാവ് എംവി ജയരാജനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് തീരുമാനിച്ചു. ജയരാജനെതിരേ അഡ്വക്കേറ്റ് റഹിം നല്‍കിയ ഹര്‍ജി ഒരു അറിയിപ്പായി പരിഗണിച്ചു തുടര്‍നടപടി സ്വീകരിക്കാന്‍ ഫുള്‍ബെഞ്ച് തീരുമാനിക്കുകയായിരുന്നു. കേസില്‍ തുടര്‍നടപടികള്‍ സംബന്ധിച്ചു ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. Read more