മൂന്ന് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് മലയാളി ജവാന്‍ ആത്മഹത്യ ചെയ്തു

October 12, 2010 by · Leave a Comment
Filed under: News 

മണിപ്പൂര്‍ സി.ആര്‍.പി.എഫിലെ മലയാളി ജവാന്‍ സഹപ്രവര്‍ത്തകരായ രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന് പേരെ വെടിവെച്ചുകൊന്ന്് ആത്മഹത്യ ചെയ്തു. പടിഞ്ഞാറന്‍ ഇംഫാലിലെ സംഗൈപോരു ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഗോഡൗണില്‍ രാവിലെ എട്ട് മണിക്കാണ് സംഭവമുണ്ടായത്. Read more