സ്വര്‍ണവില മുന്നേറുന്നു പവന് 14,880 രൂപ
സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു. വ്യാഴാഴ്ച പവന് 14,880 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ബുധനാഴ്ച രേഖപ്പെടുത്തിയ 14,720 രൂപയെക്കാള്‍ 160 രൂപ വര്‍ധിച്ചാണ് പവന്‍ വില പുതിയ ഉയരം കുറിച്ചത്. ഇതോടെ പവന് 15,000 രൂപയിലെത്താന്‍ 120 രൂപ മാത്രം.
ഒരു ഗ്രാമിന്റെ വില 1860 രൂപയാണ്. 20 രൂപയുടെ വര്‍ധന. Read more

