ഇനി മുതല്‍ റോമിംഗ് ചാര്‍ജില്ല – ടെലികോം മന്ത്രാലയം
രാജ്യത്ത് ഇനി മുതല്‍ റോമിംഗ് ചാര്‍ജ് ഈടാക്കില്ല. റോമിംഗ് ചാര്‍ജ് ഒഴിവാക്കാണമെന്ന നിര്‍ദ്ദേശവുമായി ടെലികോം മന്ത്രാലയമാണ് രംഗത്ത് വന്നിരിക്കുന്നത്. നിലവിലെ ഇരുപത്തിരണ്ട് സര്‍ക്കിളുകള്‍ ഒരു സര്‍വീസാക്കി റോമിംഗ് നിരക്ക് ഒഴിവാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇത് സാധ്യമല്ലെങ്കില്‍ നാലു സോണുകളായി തിരിച്ച് സൌജന്യ റോമിംഗ് നല്‍കണമെന്നാണ് ടെലികോം മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. Read more

