യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കു നൊബേല്‍ പുരസ്കാരം
യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പീറ്റര്‍ ഡയമണ്ട്, ഡെയ്ല്‍ മൊര്‍ട്ടെന്‍സന്‍, ബ്രിട്ടിഷ്- സൈപ്രസ് സാമ്പത്തിക വിദഗ്ധന്‍ ക്രിസ്റ്റഫര്‍ പിസറൈഡ്സ് എന്നിവര്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം. സെര്‍ച്ച് മാര്‍ക്കറ്റിനെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരമെന്ന് റോയല്‍ സ്വീഡിഷ് അക്കാഡമി ഒഫ് സയന്‍സസ്. Read more

