മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  Ayyappa Panicker
കെ. അയ്യപ്പപ്പണിക്കര്‍

1930 ല്‍ ആലപ്പുഴ ജില്ലയിലെ കാവാലത്ത്‌ ജനിച്ച അയ്യപ്പപ്പണിക്കല്‍ കേരളാ യൂണിവേഴ്സിറ്റി, ഹൈദരാബാദ്‌, ഇന്‍ഡ്യാനാ യൂനിവേഴ്സിറ്റി (അമേരിക്ക) എന്നിവിടങ്ങളില്‍ നിന്ന്‌ വിദ്യാഭ്യാസം നേടി. 1951 മുതല്‍ 1990 വരെ വിവിധ കോളേജുകളില്‍ ഇംഗ്ളീഷ്‌ അദ്ധ്യാപകന്‍, റീഡര്‍, വകുപ്പുതലവന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌, ആശാന്‍ കവിതാ പുരസ്കാരം, വയലാര്‍ അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌ തുടങ്ങിയ അനേകം ബഹുമതികള്‍ ലഭിച്ചു. അയ്യപ്പപ്പണിക്കരുടെ കൃതികള്‍ (നാലുഭാഗം), അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ (രണ്ടു ഭാഗം), അയ്യപ്പപ്പണിക്കരുടെ വിവര്‍ത്തനങ്ങള്‍, ഗോത്രയാനം തുടങ്ങിയവ മുഖ്യ കൃതികളാണ്‌.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌