|
ബാലാമണി അമ്മ മലയാള കവിതാ
സാഹിത്യത്തറവാട്ടിലെ അമ്മ എറിയപ്പെടുന്ന ശ്രീമതി. ബാലാമണി അമ്മയുടെ
കവിതകള്‍ മാതൃവാത്സല്യം തുളുമ്പുവയാണ്. പ്രസിദ്ധ സാഹിത്യകാരി കമല
സുരയ്യ (മാധവിക്കുട്ടി) യുടെ മാതാവാണ് ഇവര്‍. സോപാനം, മുത്തശ്ശി,
മഴുവിന്റെ കഥ, അമ്മ, കുടുംബിനി, സ്ത്രീഹൃദയം തുടങ്ങിയവയാണ് പ്രധാന
കൃതികള്‍. |