മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  കടങ്കഥകള്‍
  ലയിലൊറ്റച്ചില്ലയുമില്ല ചോട്ടില്‍ ചെന്നാല്‍ പൂ തിന്നാം (ചൂരല്‍)
  ല കാരക കോരക, പൂ പന്നപിന്ന കായ കച്ചകിച്ച (പല്ല്‌)
  രു തൊഴുത്തിലെല്ലാം വെള്ളക്കാള (കയ്പ)
  രു പൊത്തില്‍ നിറച്ചു പക്ഷിമുട്ടകള്‍ (പല്ല്‌)
  രു മുത്തശ്ശി മുടി മൂന്നായി കെട്ടിയിട്ടിരിക്കുന്നു (അടുപ്പ്‌)
  റുത്തൊരുത്തന്‍ കരിമുട്ടന്‍ കടിച്ചൊരുത്തന്റെ നടു മുറിച്ചു (പേനക്കത്തി)൩൮. കാക്കാത്തോട്ടിലെ മീനിന്‌ എല്ലില്ല (അട്ട)
  റുത്ത മുണ്ടന്‍ കാര്യക്കാരന്‍ (താക്കോല്‍)
  ചെത്തും ചെത്തും ചെമ്പോ വള്ളി ചെത്തിവരുമ്പോള്‍ തേന്‍വള്ളി (തെങ്ങിന്‍കുല)
  ചെറുചോപ്പന്‍ ചെക്കന്‌ കരിവട്ടത്തലയുണ്ട്‌ (കുന്നിക്കുരു)
  ചെത്തികൂര്‍പ്പിച്ചത്‌ ചെത്താതെ കൂര്‍പ്പിച്ചത്‌ തല്ലാതെപരത്തിയത്‌ (സൂചി, മുളക്‌, ചുമര്‌, ഇല)
  ചെത്തിതേച്ച ചുമരിന്‍മേല്‍ വിരിഞ്ഞു വരുന്ന പൂക്കള്‍ (നക്ഷത്രങ്ങള്‍)
  ചില്ലക്കൊമ്പേല്‍ ഗരുഡന്‍ തൂക്കം (വവ്വാല്‍)
  ല വട്ടിയില്‍. തടി തൊട്ടിയില്‍ (നെല്ല്‌)
  നൂട്ടുക്കല്‍ നുറൂക്കരി (ചിതല്‍)
  ട്ടിയാല്‍ ചീറ്റും മുട്ടിയാല്‍ ചീറ്റും ഊക്കിലൊന്നൂതിയാല്‍ ആളുമല്ലോ (തീക്കട്ട)
  താഴെയും മുകളിലും തട്ടിട്ടിരിക്കു കുഞ്ഞിരാമന്‍ (ചെണ്ട)
 

അടുത്ത താളിലേക്ക്‌ >>>

eDesign, the web designing People...

 
 
 

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌