മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  കടങ്കഥകള്‍
  കൈയില്ല, കാലില്ല, വയറുണ്ട്‌, വാലുണ്ട്‌ നീരാടാന്‍ പോകുമ്പോള്‍ പിടിക്കും ഞാന്‍ നൂറാളെ (വല)
  ട്ടിത്തലയന്‍ ചന്തയ്ക്കു പോയി (തണ്ണിമത്തന്‍)
  ട്ടിത്തൊപ്പിക്കാരന്‍ കുടവയറലെ കണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും (വൈക്കോല്‍)
  നിലം കിളച്ച്‌ കുട്ടിയുരുളി പുറത്തെടുത്തു. (ചേന)
  ണ്ടാക്കാന്‍ പാട്‌, ഉണ്ടാക്കിയാലൊടുങ്ങീല (വിദ്യ)
  നയിലായിരം ചുവട്ടിലായിരം-തോട്ടത്തിലായിരം,തോട്ടിലായിരം (പനങ്കുരു, വേര്‌, പൂവ്‌, മീന്‍)
  രിയ വാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം (കറ പാല്‍)
  നൂറാന വന്നാലും എടുത്തു മാറ്റാന്‍ പറ്റാത്ത വട്ട ചെമ്പ്‌ (കിണര്‍)
  പോകുമ്പോള്‍ നാലാള്‍ നാലുനിറം വരുമ്പോള്‍ നാലാള്‍ ഒരു നിറം (മുറുക്കാന്‍)
  ണ്ണമ്പലത്തില്‍ ആശാരിചെക്കന്‍ വെളിച്ചപ്പാട്‌ (തൈരു കടയുക)
  മാനത്തെ മുട്ടയ്ക്കു പിടിക്കാന്‍ ഞെട്ടില്ല (ചന്ദ്രന്‍)
  മാനത്തു നിന്നു നിലത്തിറങ്ങി, ചില കുത്തു കുത്തി ചില നാരു കെട്ടി ചില കോലു കെട്ടി നീക്കിവെച്ചു (പാളകുത്തുക)
  ലയിലൊരു മങ്കയ്ക്ക്‌ തലയില്‍ ഗര്‍ഭം (ഈന്തപ്പന)
  മാനത്തു മാന്‍ കാറ്റാടി മാന്‍ നൂറ്റിക്കാഴമ്പന്‍, അല്ലാത്തൊരുത്തന്‍ (വെറ്റില, അടക്ക, പുകയുല, ചുണ്ണാമ്പ്‌)
  ളളിലൊന്നൂല്യാത്തോനെല്ലുണ്ടൊരു നാനൂറ്‌ (ഒറ്റില്‍)
 

അടുത്ത താളിലേക്ക്‌ >>>

eDesign, the web designing People...

 
 
 

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌