|
കേരള വര്‍മ്മ
വലിയകോയിതമ്പുരാന്‍ ആധുനിക മലയാള സാഹിത്യത്തിന്റെ പിതാവ്
എറിയപ്പെടുന്ന കേരള വര്‍മ്മ 1845 ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. റാണി
ലക്ഷ്മി ഭായിയെ വിവാഹം കഴിച്ചതോടുകൂടിയാണ് കേരളവര്‍മ്മ,
വലിയകോയിതമ്പുരാനായത്. വിശാഖ വിജയം, സംസ്കൃത മഹാകാവ്യം, കംസവധം, ചമ്പു,
ഖമാപണസഹസ്രം, യമപ്രണാമശതകം, മയൂരസന്ദേശം, മഹച്ചരിതസംഗ്രഹം, സന്‍മാര്‍ഗ്ഗപ്രദീപം,
അക്ബര്‍ (വിവര്‍ത്തനം), മണിപ്രവാള ശാകുന്തളം തുടങ്ങിയവയാണ് പ്രധാന
കൃതികള്‍. കേരള കാളിദാസന്‍ എന്ന അപരനാമത്തില്‍ പ്രസിദ്ധനായ എ.ആര്‍.
രാജരാജവര്‍മ്മ കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഭാഗിനേയനാണ്. 1914
ല്‍ നിര്യാതനായി. |