|
പ്രൊഫ.എന്‍. കൃഷ്ണപ്പിള്ള (1916-1988)
അദ്ധ്യാപകന്‍, പണ്ഡിതന്‍, വാഗ്മി, നാടകകൃത്ത് എന്നീ നിലകളില്‍
പ്രശസ്തനായ പ്രൊഫ.എന്‍. കൃഷ്ണപ്പിള്ള ൧൯൧൬ ല്‍ വര്‍ക്കലക്കടുത്ത
ചെമ്മരുതിയില്‍ ജനിച്ചു. 'കേരളത്തിലെ ഇബ്സന്‍' എറിയപ്പെടുന്ന
കൃഷ്ണപ്പിള്ള ഇബ്സന്റെ നാടക സങ്കല്‍പ്പത്തെ തന്റെ നാടകത്തിലൂടെ
മലയാളികളിലേക്ക് പകര്‍ന്നു. അഴിമുഖത്തേക്ക്, ഭഗ്നഭവനം, കന്യക, ബലാബലം,
പ്രതിപാത്രം, ഭാഷണഭേദം, കൈരളിയുടെ കഥ തുടങ്ങിയവയാണ് മുഖ്യകൃതികള്‍.
സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി ഒട്ടനേകം
പുരസ്കാരങ്ങള്‍ നേടിയിട്ടൂണ്ട്. |