മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  കുസ്രുതി ചോദ്യങ്ങള്‍
  സൂര്യന്റെ ജന്‍മദിനം?  'Sunday'
  തിന്നാന്‍ പറ്റുന്ന തിര?   കുതിര.
  വെറ്റില മുറുക്കുവാന്‍ തിന്നുന്ന അക്കം?   നൂറ്‌
  അമേരിക്ക എന്ന വാക്ക്‌ എങ്ങനെ ലോപിച്ചുണ്ടായതാണ്‌?  അമ്മേ ഇരിക്കൂ.
  വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ഇഷ്ടമുള്ള പൂച്ച?  മാന്ത്രികപ്പൂച്ച.
  ലോക പ്രശസ്തനായ ചന്ദ്രന്‍ ആരാണ്‌?  ഭൂമിയുടെ ഉപഗ്രഹം.
  രജനികാന്തിന്റെ കാമുകി?  ചന്ദ്രമുഖി
  മലമുകളിലുള്ള ഭാഷ?   മലയാളം
  റോഡിലൂടെ ദിവസവും വണ്ടി ഓടുതെന്തുകൊണ്ട്‌?  ചക്രം കൊണ്ട്‌
  എല്ലാവരും തിന്നുന്ന ആണി?  ബിരിയാണി
  റോഡിലൂടെ ദിവസവും വണ്ടി ഓടുതെന്തുകൊണ്ട്‌?  ചക്രം കൊണ്ട്‌.
  കളികളില്‍ തൊപ്പികിട്ടാനുള്ള ട്രിക്കുണ്ട്‌. എന്താണത്‌?  ഹാറ്റ്‌ ട്രിക്ക്‌
  ഈ ബാറ്റ്‌ കൊണ്ട്‌ കളിക്കാന്‍ പറ്റില്ല. ഏത്‌?  വവ്വാല്‍ (ബാറ്റിന്‌ ഇംഗ്ളീഷില്‍ വവ്വാല്‍ എന്നും അര്‍ത്ഥമുണ്ട്‌. )
  ഏറ്റവും ചെറിയ കര?   ചെറുകര
  ചാനലുകളില്‍ ഏറ്റവും കൂടുതല്‍ കാണാനാവുത്‌?  പരസ്യം
  ടെലിവിഷന്‌ ഒരു പര്യായം?  തലവിഷം
  M.S.P. യുടെ പൂര്‍ണ രൂപം?  മലപ്പുറത്തിന്റെ സ്വന്തം പട്ടാളം
  പന്ത്‌ തട്ടിയാല്‍ എന്തുണ്ടാവും?  ഉരുളും
  'ഉദയനാണ്‌ താരം' എന്ന സിനിമയിലെ താരം?   ഉദയന്‍
'മലക്കുകളുടെ ഏഷ്യ' എറിയപ്പെടുന്ന നാട്‌?  മലേഷ്യ.
ചെകുത്താന്‍ കയറിയിരിക്കുന്ന പെട്ടി?  ടെലിവിഷന്‍
കുത്ത്‌, കോമ എന്നിവയെ ഐ.ടി. യുഗത്തില്‍ എങ്ങനെ വിളിക്കാം? ഡോട്ട്‌ കോം.
വിദ്യാര്‍ത്ഥികള്‍ പേടിക്കുകയും വെറുക്കുകയും ചെയ്യുത്‌?  പരീക്ഷ.
ഭക്ഷ്യയോഗ്യമല്ലാത്ത കാരം?   സംസ്കാരം
ഈച്ചയാണെങ്കിലും വൃത്തിയുണ്ട്‌.   തേനീച്ച
'എന്റെ ആത്മകഥ' ആരുടെ ജീവിത കഥയാണ്‌?  എന്റെ
ഭാരതത്തിന്റെ നടനമേതാണ്‌?  ഭരതനാട്യം
ടൈ കെട്ടിയ കപ്പല്‍?  ടൈറ്റാനിക്ക്‌
മണമില്ലാത്ത സെന്റ്‌?  ഇന്നെസെന്റ്‌.
അടിക്കും തോറും നീളം കുറയുത്‌?  ആണി
ഇന്ത്യന്‍ സിനിമാ താരങ്ങള്‍ ഇഷ്ടപ്പെടുന്ന വുഡ്‌?  ഹോളിവുഡ്‌
എല്ലാവരും ആദരിക്കുന്ന നായ?   ബഹുമാന്യ 'നായ'
രാജ്യങ്ങളുടെ പ്രതിനിധിയായി അയക്കപ്പെടു കാര്‍. ?  അംബാസഡര്‍
ഏറ്റവും കൂടുതല്‍ വത്തക്ക ലഭിക്കു രാജ്യം?  വത്തിക്കാന്‍
 

 

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌