മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  മാലി (1915-1994)

വി.മാധവന്‍ നായര്‍ (മാലി) തിരുവനന്തപുരത്ത്‌ ജനിച്ചു. ആട്ടകഥാകൃത്തും, ബാലസാഹിത്യകാരനും കവിയുമായിരുന്ന മാലി അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മാലി രാമായണം, മാലിഭാരതം, മാലിഭഗവതം എന്നിവ പ്രശസ്ത കൃതികളാണ്‌. പുരാണ തഖാമാലിക, ഇതിഹാസമഞ്ജരി, കേരള സംഗീതം, ഇരവിക്കുട്ടിപ്പിള്ള, കര്‍ണശപഥം തുടങ്ങി അമ്പതോളം കൃതികളുടെ കര്‍ത്താവാണ്‌.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌