മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  പാലാ നാരായണന്‍ നായര്‍ (1911---2008)

 1911 ല്‍ കോട്ടയം ജില്ലയിലെ പാലായില്‍ ജനനം. എം.എ. ബിരുദധാരി. സ്കൂള്‍ അദ്ധ്യാപകന്‍, ബ്രിട്ടീഷ്‌ ഇന്ത്യന്‍ പട്ടാള ഉദ്യോഗസ്ഥന്‍, കേരള സര്‍വ്വകലാശാല പ്രസിദ്ധീകരണ വകുപ്പില്‍ പണ്ഡിറ്റും, ഡയറക്ടറും, കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പെന്‍ഷന്‍ പറ്റിയതിനു ശേഷം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രൊഫസറായി ജോലി നോക്കി. ലാളിത്യവും കേരളീയതയുമാണ്‌ പാലായുടെ കവിതകളുടെ മുഖമുദ്ര, വള്ളത്തോള്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു. 2008-ല്‍ അന്തരിച്ചു.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌