|
ഉണ്ണായി
വാര്യര്‍നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്. എ.ഡി. 16-ാം ശതകത്തില്‍
തൃശൂറ്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ അകത്തൂട്ട് വാര്യത്ത് ജനിച്ചു.
1749-ല്‍ നളചരിതം കഥകളി, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍
അരങ്ങേറിയതായി തെളിവുണ്ട്. കുഞ്ചന്‍ നമ്പ്യാരോടൊപ്പം രാമവര്‍മ്മ
മഹാരാജാവിന്റെ സദസ്സില്‍ അംഗമായിരുന്നു. |