മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
യൂസഫലി കച്ചേരി

കവി, സിമിനാഗാന രചയിതാവ്‌ എന്നീ നിലകളില്‍ പ്രശസ്തനായ യൂസഫലി 1934 ല്‍ തൃശ്ശൂറ്‍ ജില്ലയിലെ കേച്ചേരിയില്‍ ജനിച്ചു. സിനിമാ ഗാനരചനക്കുള്ള സംസ്ഥാന അവാര്‍ഡുകളും, കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടാണ്‌. സൈനബ, ഓര്‍മ്മയ്ക്ക്‌ താലോലിക്കാന്‍, അഞ്ചു കന്യകകള്‍, ആയിരം നാവുള്ള മൌനം, ആലില, കേച്ചേരിപ്പുഴ എന്നിവയാണ്‌ പ്രധാന കൃതികള്‍.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌